ഓര്‍ക്കാതെ പെയ്യുന്ന മഴയില്‍
കുതിര്‍ന്ന മണ്ണിന്‍ ഗന്ധം
നിലാവില്‍ പരക്കുമ്പോള്‍
രുചിയുടെ നറുതേൻകണം
ചുണ്ടില്‍ പകരുവാന്‍
എന്നരികെ എവിടെയോ
നീയുണ്ടെന്നു പ്രതീക്ഷിച്ചു
കുതിര്‍ന്ന മണ്ണിന്‍ ഗന്ധം
നിലാവില്‍ പരക്കുമ്പോള്‍
രുചിയുടെ നറുതേൻകണം
ചുണ്ടില്‍ പകരുവാന്‍
എന്നരികെ എവിടെയോ
നീയുണ്ടെന്നു പ്രതീക്ഷിച്ചു
No comments:
Post a Comment