നുണയും തോറും അലിയാതെ
കല്ലിച്ചു പോവുന്ന മിഠായികള്‍
പറയും തോറും അര്‍ത്ഥമില്ലാതെ
പോവുന്ന സ്വാന്തനസ്വരങ്ങള്‍
നനയുംതോറും വറ്റിവരണ്ടുപോവുന്ന
മനസ്
കല്ലിച്ചു പോവുന്ന മിഠായികള്‍
പറയും തോറും അര്‍ത്ഥമില്ലാതെ
പോവുന്ന സ്വാന്തനസ്വരങ്ങള്‍
നനയുംതോറും വറ്റിവരണ്ടുപോവുന്ന
മനസ്
No comments:
Post a Comment