കൊഴിയുന്ന പൂവിന്‍റെയുള്ളില്‍
തുളുമ്പുന്ന കദനത്തിന്‍
ഗദ്ഗദം ആര് കേട്ടു ?.
പിടയുന്ന നെഞ്ചിന്റെ
ഉള്ളില്‍ നിന്നൊരു മിഴിനീര്‍ക്കണം
അതാര് കാണാന്‍
തുളുമ്പുന്ന കദനത്തിന്‍
ഗദ്ഗദം ആര് കേട്ടു ?.
പിടയുന്ന നെഞ്ചിന്റെ
ഉള്ളില്‍ നിന്നൊരു മിഴിനീര്‍ക്കണം
അതാര് കാണാന്‍
No comments:
Post a Comment