പറഞ്ഞു തീരാത്ത വാക്കുകളില്‍
ഇഷ്ടത്തിന്റെ കുരുന്നുകളെ
ഒളിപ്പിച്ചു വച്ചിരുന്നോ
കേള്‍വിയുടെ ഇലപ്പടര്‍പ്പുകളില്‍ ?
പെയ്തു തീരാത്ത തോരാമാഴയായ്
എന്നെങ്കിലും ഓര്‍ക്കുമോ ആ മരച്ചില്ലകള്‍ ?
ഇഷ്ടത്തിന്റെ കുരുന്നുകളെ
ഒളിപ്പിച്ചു വച്ചിരുന്നോ
കേള്‍വിയുടെ ഇലപ്പടര്‍പ്പുകളില്‍ ?
പെയ്തു തീരാത്ത തോരാമാഴയായ്
എന്നെങ്കിലും ഓര്‍ക്കുമോ ആ മരച്ചില്ലകള്‍ ?
No comments:
Post a Comment