Wednesday, May 26, 2010
Friday, May 21, 2010
ഒരു യാത്ര മൊഴി
ഒരു യാത്ര മൊഴി
അകാലത്തില്‍ പൊഴിഞ്ഞു പോയ സ്നേഹ ദീപമേ നിനക്ക് വിട
നീ ഇത്ര ക്രുരയാണ് എന്ന് ഞാന്‍ അറിഞ്ഞില്ല
ഒന്ന് സ്വിച്ച് ഓഫ് ചെയ്തപ്പോഴേക്കും നീ പിണങ്ങി
നീ എന്നെ പറ്റി ചിന്തിച്ചോ ??
നമ്മുടെ കുടുംബത്തെ പറ്റി ചിന്തിച്ചോ?
ഇന്ന് വയ്കുന്നേരം CTS ന്റെ ഇന്റര്വ്യൂ ആയിരുന്നു
അല്ലെങ്കിലും നീ എന്തിനാ ഇതൊക്കെ ഓര്ക്കുന്നെ അല്ലെ ?
ആ LG കുടുംബത്തില്‍ നിന്നെ കാണാന്‍ വന്നപ്പോഴെ അച്ഛന് പറഞ്ഞതാ..മോനേ ഈ ബന്ധം നിനക്ക് പറ്റിയതല്ല എന്ന്
ഞാന്‍ കേട്ടില്ല .NOKIA യുമയി എന്റെ കല്യാണം പോലും ഉറപ്പിച്ചതാ.
നിന്റെ സൌന്ദര്യം കണ്ടോന്നുമല്ല നിന്നെ ഞാന്‍ കെട്ടിയത്
പാവപ്പെട്ട വീട്ടിലെ പെണ്ണല്ലേ ഒരു ജീവിതം കിട്ടുമല്ലോ എന്ന് കരുതി .
ഇതാ പറയുന്നേ മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യത്തെ പെഗ് അടിക്കാന്‍ കുറച്ചു ബുദ്ധി മുട്ടും പിന്നെ ശരിയാവും എന്ന് .
എന്റെ വീട്ടില്‍ കയറിവന്ന അന്ന് മുതല്‍ നീ തൊടങ്ങിയതാ എന്നോടുള്ള മൊട .DOCOMO യുടെ SIM എടുത്തപ്പോള്‍ നിനക്ക് റേഞ്ച് പോരാ .നിനക്ക് VODAFONE വേണം
മണ്ഡരി പിടിച്ച തേങ്ങ പോലത്തെ തലയുള്ള ആ പട്ടിയുടെ പരസ്യം കണ്ടപ്പോഴെ ഞാന്‍ വിചാരിച്ചു ഇത് ഒരു നടക്കു പോവൂലാന്ന്.മൂന്നാം ദിവസം VERIFICATION FAIL .SIM DISCONNET ചെയ്തു .
ഒടുവില്‍ ഉള്ള DOCUMENTUM 150 രൂപയും കൊടുത്താണ് പൊന്നുമോളേ നിന്റെ കാലിന്റെ ഇടയില്‍ തിരുകാന്‍ ഞാന്‍ RELIANCE SIM വാങ്ങിയത്.ആ SIM എന്ഗിലും നിനക്ക് തന്നിട്ട് പോകാമായിരുന്നില്ലേ???
ഇവിടെ നിനക്ക് എന്തെങ്ങിലും കുറവ് ഉണ്ടായിരുന്നോ?
തീരുമ്പം തീരുമ്പം ഞാന്‍ നിനക്ക് RECHARGE ചെയ്തു തന്നിട്ടില്ലേ?
ആ പോട്ടെ
എവിടെ ആയാലും നീ സുഖമായി ജീവിച്ചാല്‍ മതി
രാവിലെയും വ്യ്കുന്നെരവും മുടങ്ങാതെ CHARGE ചെയ്യാന്‍ പറയണം നിന്റെ പുതിയ കാമുകനോട് ..
മഴയത്തൊന്നും അധികം ഇറങ്ങി നടക്കരുത്
നിന്റെ ജീവിതത്തില്‍ എന്റെ RELIANCE മോന് ഒരിക്കലും നിനക്ക് ഒരു ബാധ്യത ആവില്ല
നാളെ ഞാന്‍ RELIANCE WEBWORLD ല്‍ പോകുന്നുണ്ട് അവനെ ബ്ലോക്ക് ചെയ്യാന്‍
പിന്നെ നിനക്ക് ഒരു പുതിയ കുഞ്ഞു ഉണ്ടാവുമ്പോള്‍ അവനു YONI -NOR എന്ന് പേരിടണം .കാരണം ഇനി ഇന്ത്യ മഹാരാജ്യത് ഞാന്‍ നിനക്ക് വേണ്ടി
വാങ്ങാതതായി ആ ഒരു CONNECTION മാത്രമേ ഉള്ളൂ .
പിന്നെ ഞാന്‍ പറഞ്ഞില്ല എന്ന് വേണ്ട ..
നാളെ ഞാന്‍ NOKIA തറവാട്ടില്‍ പെണ്ണ് കാണാന്‍ പോവുകയാ .ഇനി ഞാന്‍ അച്ഛന് പറഞ്ഞതേ കേള്ക്കൂ .ഇനിയും തെറ്റു പറ്റരുതല്ലോ .
നോകിയ എങ്കില്‍ നോക്കിയ
എന്ന്
നിന്റെ മുന്‍ കണവന്
നീ ഇല്ലാത്ത CHARGER ഇനി എനിക്കെന്തിനാ
അങ്കവാല്കഷണം
എന്റെ മൊബൈല്‍ ആരോ അടിച്ചോണ്ട് പോയി . സി ഐ എ ഉടെ ഇടപെടല്‍ ഉണ്ടാകും ഒബാമ ബിന്‍ ലാസര്‍ അന്വേഷിക്കും എന്നൊക്കെ പറയപ്പെടുന്നു..ചെന്നൈ കേന്ദ്രത്തില്‍ നിന്നും ചാണ്ടി വര്‍മ കൊട്ടേഷന്‍ കൊടുത്തതു ആണു എന്നു കെ കെ നായരുമ്, ചെമ്പ്ളാനിക്കല് തറവാട്ടിലെ ചെക്കനെ വേണ്ടാതീനം പടിപ്പിച്ചതിനു അച്ചായന് വെന്ചെരിപ്പിച്ചതണെന്നും അഭിപ്രായം ഉണ്ട്..
എന്റെ പുതിയ നമ്പര്‍ താഴെ എഴുതിയിട്ടുണ്ട് പക്ഷെ ആ സിം ഇടാന്‍ എന്റെ കയില് ഇനി മൊബൈല്‍ ഇല്ല.
സാമ്പത്തിക പരാധീനത കാരണം ശമ്പളം വരാതെ ഇനി ഒരു മൊബൈല്‍ വാങ്ങാന്‍ എനിക്ക് കഴിയില്ല
നിങ്ങളുടെ എളിയ സംഭാവനകള്‍ എന്റ ICICI Account ല്‍ നിക്ഷേപിച്ചു എന്നെ ഒരു BLACK BERRY വാങ്ങാന്‍ സഹായിക്കുക
എന്ന്
സ്വന്തം അണ്ണന് ചേട്ടന്
NEW NO:09620777895
Account No : xxx201557692
Wednesday, May 19, 2010
നിലവിളക്ക്
-->
എല്ലാ മലയാളത്തുകരക്കാര്ക്കും ഭക്തിസാന്ദ്രമായ ഓര്മ്മകള്‍ ഉയര്ത്തുന്ന പുണ്യസ്മരണ.." ഏഴു തിരി കത്തിച്ച നിലവിളക്ക്.”
എന്റെ ഓര്‍മയിലും ഉണ്ട് ഒരു കത്തുന്ന നിലവിളക്ക്..
സ്കൂളില്‍ നിന്നും "പ0ന" പരിപടികളുടെ അന്നത്തെ ഭാഗം തീര്‍ത്തു അന്തിക്കുളിയും അര്‍മാദവും കഴിഞ്ഞു തറവാട്ടില്‍ എത്തുമ്പോള്‍ ചെറിയമ്മ കത്തിച്ചു വെച്ച നിലവിളക്ക് ..
ഒരല്പം ചരിത്രം: ..
പത്തു മക്കളുണ്ടായിരുന്ന അമ്മമ്മയ്ക്കു ബാക്കിയായ ആറു മക്കളില്‍ ഏറ്റവും ഇളയതാണു മുന്‍പു പറഞ്ഞ ചെറിയമ്മ..
കഥയിലേക്ക് തിരികെ വരാം ..
അന്നും ഇന്നും എല്ലാരും പറയുന്ന 5 പൈസയുടെ ബുദ്ധിക്കുറവ് (കൂടുതല്)ഈ പറഞ്ഞ വ്യക്തിക്കുണ്ടായിരുന്നു.
.വിളക്കു കത്തിച്ചതിനു ശേഷം അറിയുന്നതും അറിയത്തതുമായ എല്ലാ ദൈവ ങ്ങളുടേയും പേരെടുത്തു പറഞ്ഞു ഒരു സന്ധ്യാപ്രാര്‍ഥനയും ഉണ്ട് .
ഇതെല്ലാം ഇല്ലത്ത ദിവസങ്ങള്‍ ഇല്ല എന്റേ ഓര്‍മകളില്‍ ഇല്ല.
പതിവില്‍ കൂടുതല്‍ വെളിച്ചവും രാമനാമജപത്തിനു വ്യങ്ഗ്യഭേദങ്ങളും ഇടര്‍ച്ചയും തിരിച്ചറിഞ്ഞപ്പോള്‍ ഒരാകാംക്ഷയോടെ നോക്കി..
എല്ലാം മായ്ക്കുന്ന കടല്‍ പോലെ എല്ലാം വിഴുങ്ങുന്ന അഗ്നി..
അഗ്നി ആ ശരീരത്തിലും മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാക്കിയ പൊള്ളലുകള്‍ ഒരിക്കലും മാറിയില്ല....
മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം ഒരു ദിവസം കട്ടിലരികത്തിരുന്നു ആ കൈകളില്‍ സ്വന്തം വിരലുകള്‍ മുറുകുന്നതും പ്രാവിന്റെ കുറുകല്‍ നേര്ത്തു വരുന്നതും അനുഭവിച്ചു..
അപ്പോള്‍ മനസ്സിലായി നിലവിളക്ക് എന്നല്ല അതിനു പറയുന്നതു.."" നിലവിളികള്‍ക്കു "" എന്നാണ്..
Monday, May 17, 2010
The final Decision
Many ways lead nowhere.
But still we have to walk on them.
At times willingly or at times unwillingly.
Similarly, some people
enter into your life. .
without an invitation.
And become part of you like a shadow.
And then..
your life's decisions..
are not yours alone. A strange isolation,
an emptiness is experienced. within and around you.
This isolation screams..
yells.. creates disturbance
And then..
you take a decision. A Last Decision.
For which you've to pay a very high price
But still we have to walk on them.
At times willingly or at times unwillingly.
Similarly, some people
enter into your life. .
without an invitation.
And become part of you like a shadow.
And then..
your life's decisions..
are not yours alone. A strange isolation,
an emptiness is experienced. within and around you.
This isolation screams..
yells.. creates disturbance
And then..
you take a decision. A Last Decision.
For which you've to pay a very high price
Subscribe to:
Posts (Atom)