ഒരു തിരിനാളം സൂക്ഷിച്ചിരുന്നു നെഞ്ചില്‍
ഒരു കെടാ വിളക്ക് പോലെ പ്രണയത്തിന്റെ
അണയാന്‍ സമ്മതിക്കില്ല എത്ര കനലായ്
എരിച്ചാലും മറവിയുടെ ചാരത്തില്‍
കാരണം എന്റെ ചിതയ്ക്ക് കൊളുത്തെണ്ട
തീ ആ തിരിനാളത്തില്‍ നിന്ന് വേണം പകര്‍ത്താന്‍
ഒരു കെടാ വിളക്ക് പോലെ പ്രണയത്തിന്റെ
അണയാന്‍ സമ്മതിക്കില്ല എത്ര കനലായ്
എരിച്ചാലും മറവിയുടെ ചാരത്തില്‍
കാരണം എന്റെ ചിതയ്ക്ക് കൊളുത്തെണ്ട
തീ ആ തിരിനാളത്തില്‍ നിന്ന് വേണം പകര്‍ത്താന്‍