ഇരുള് പരന്നൊരീ
ഏകാന്ത വീഥിയില്‍
എകാകിയായിന്നുമിരിക്കുന്നു
എന്‍ സാമീപ്യം എന്‍ ഓര്‍മ്മകള്‍
നിന്നില്‍ ശക്തി പകരുമോ
പ്രതീക്ഷയിന്‍ കൈത്തിരി നാളംകൊളുത്തുമോ ?
ഏകാന്ത വീഥിയില്‍
എകാകിയായിന്നുമിരിക്കുന്നു
എന്‍ സാമീപ്യം എന്‍ ഓര്‍മ്മകള്‍
നിന്നില്‍ ശക്തി പകരുമോ
പ്രതീക്ഷയിന്‍ കൈത്തിരി നാളംകൊളുത്തുമോ ?
.
ReplyDelete