എവിടെയോ ഒളിച്ചിരിപ്പുണ്ട് ആരെയും കാണാതെ
ആരെയും കേള്‍ക്കാതെ ഉള്ളിന്റെ ഉള്ളില്‍
ഒരു നനഞ്ഞ പക്ഷിയുടെ ഹൃദയമിടിപ്പ്
പോലെ നനുത്ത നൊമ്പരത്തില്‍ ഒരേങ്ങല്‍
ആരെയും കേള്‍ക്കാതെ ഉള്ളിന്റെ ഉള്ളില്‍
ഒരു നനഞ്ഞ പക്ഷിയുടെ ഹൃദയമിടിപ്പ്
പോലെ നനുത്ത നൊമ്പരത്തില്‍ ഒരേങ്ങല്‍
No comments:
Post a Comment