ചിറ കെട്ടി നിര്‍ത്തിയ ആഗ്രഹങ്ങളും സങ്കടങ്ങളും
സ്വപ്നങ്ങളും എല്ലാം കൂടി അണക്കെട്ട് പൊട്ടിക്കും
ഒരു ദിവസം
അന്നും നീ എന്നത്തെയും പോലെ ഡാമിറ്റ് എന്ന് പറഞ്ഞ്
ചുമ്മാ ഇരിക്കും :)
സ്വപ്നങ്ങളും എല്ലാം കൂടി അണക്കെട്ട് പൊട്ടിക്കും
ഒരു ദിവസം
അന്നും നീ എന്നത്തെയും പോലെ ഡാമിറ്റ് എന്ന് പറഞ്ഞ്
ചുമ്മാ ഇരിക്കും :)
No comments:
Post a Comment