ആകാശം പുല്‍കാന്‍ കൊതിക്കുന്ന പക്ഷിയെപ്പോലെ
കുതിച്ചുയരാന്‍ കൊതിക്കുന്ന മനസ്
മൌനത്തിന്‍റെ പുകമറക്കുള്ളില്‍
വാക്കുകള്‍ ഖനീഭവിച്ച്
ഏകാന്തതയുടെ തീരത്ത്
ചിറകരിഞ്ഞ പക്ഷിയായ്
സ്വയം തീര്‍ത്ത കൂടാരത്തില്‍
നിശബ്ദനായ് ഇരിക്കുന്നു ഞാനും
കുതിച്ചുയരാന്‍ കൊതിക്കുന്ന മനസ്
മൌനത്തിന്‍റെ പുകമറക്കുള്ളില്‍
വാക്കുകള്‍ ഖനീഭവിച്ച്
ഏകാന്തതയുടെ തീരത്ത്
ചിറകരിഞ്ഞ പക്ഷിയായ്
സ്വയം തീര്‍ത്ത കൂടാരത്തില്‍
നിശബ്ദനായ് ഇരിക്കുന്നു ഞാനും
No comments:
Post a Comment