നിന്റെ കണ്ണിലെന്നെ
ഞാന്‍ കണ്ടിരുന്നു
എന്റെ കണ്ണില്‍ നീ നിന്നെയും
നീയെന്‍ കണ്ണാടിയോ
എന്നായിരുന്നില്ലേ
നമ്മുടെ ആദ്യ ചോദ്യങ്ങള്‍ ?
പിന്നെയെപ്പോഴാണ്
നിന്റെ കണ്ണാടിയില്‍
ഇല്ലാത്ത പോറലുകള്‍
കണ്ടു നീ അതില്‍
വജ്രമുന കൊണ്ട്
ചീവാന്‍ തുടങ്ങിയത് ?
ഞാന്‍ കണ്ടിരുന്നു
എന്റെ കണ്ണില്‍ നീ നിന്നെയും
നീയെന്‍ കണ്ണാടിയോ
എന്നായിരുന്നില്ലേ
നമ്മുടെ ആദ്യ ചോദ്യങ്ങള്‍ ?
പിന്നെയെപ്പോഴാണ്
നിന്റെ കണ്ണാടിയില്‍
ഇല്ലാത്ത പോറലുകള്‍
കണ്ടു നീ അതില്‍
വജ്രമുന കൊണ്ട്
ചീവാന്‍ തുടങ്ങിയത് ?
....
ReplyDelete