ആലിലകളുടെ കലപിലകള്‍
ഒരു കാലത്ത് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് ആലിലകള്‍ ആയിരുന്നു .
പൊട്ടിപ്പൊളിഞ്ഞ കാവിലെ ആളൊഴിഞ്ഞ ആല്‍ച്ചുവട്ടില്‍ കിടന്നു സ്വപ്നം കാണുമ്പോള്‍ ആയിരുന്നു അത് .
അവ സംസാരിക്കുന്നതു പോലെ മറ്റൊരിലയുംസംസാരിചിട്ടില്ല.സംസാരിക്കാന്‍ വിഷയദാരിദ്ര്യം അവയ്ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല .ചെറിയ പവിഴ അല്ലി പോലെ ജന്മം കൊള്ളുന്നത് മുതല്‍ കാറ്റിന്റെ താരാട്ടില്‍ ഉറങ്ങുമ്പോള്‍ പോലും അത് സംസാരിച്ച് കൊണ്ടിരുന്നു .ഒടുവില്‍ അതെ കാറ്റിന്റെ കൈ പിടിച്ച് ഭൂമിയെ ആലിംഗനം ചെയ്തപ്പോഴും അത് സംസാരിച്ചിരുന്നു
ആലിലകൾ ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു.സത്യം മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നു

No comments:
Post a Comment