എന്നാ പറ, ഞാന്‍ നിനക്ക് ആരാ?
പെട്ടന്ന് ഒരുത്തരം ഇല്ലാത്ത ചോദ്യം.
എന്ത് ഉത്തരം കൊടുക്കണം?
നിനക്ക് ഞാന്‍ ആരും അല്ലാത്ത പോലെ
നീ എന്റെ ആരുമല്ല്ല ..
ആരുമല്ലാത്ത എല്ലാമായ ഞാനും നീയും .
പെട്ടന്ന് ഒരുത്തരം ഇല്ലാത്ത ചോദ്യം.
എന്ത് ഉത്തരം കൊടുക്കണം?
നിനക്ക് ഞാന്‍ ആരും അല്ലാത്ത പോലെ
നീ എന്റെ ആരുമല്ല്ല ..
ആരുമല്ലാത്ത എല്ലാമായ ഞാനും നീയും .
No comments:
Post a Comment