രാക്കിളിയുടെ കരച്ചില്‍
തേങ്ങലോ ഈണമോ
എന്ന് തിരിച്ചറിയാതെ
നിദ്രരഹിതമാം രാവുകള്‍
വെറുതെയായിക്കില്ലെന്നൊരു
കൊതിക്കുന്ന തപിക്കുന്ന
മനവുമായ് ഇടവഴിയിലെ
ഇരുട്ടില്‍ ഏകാകിയായ്.
തേങ്ങലോ ഈണമോ
എന്ന് തിരിച്ചറിയാതെ
നിദ്രരഹിതമാം രാവുകള്‍
വെറുതെയായിക്കില്ലെന്നൊരു
കൊതിക്കുന്ന തപിക്കുന്ന
മനവുമായ് ഇടവഴിയിലെ
ഇരുട്ടില്‍ ഏകാകിയായ്.
No comments:
Post a Comment