കുളിരാര്‍ന്ന രാത്രിയില്‍
കവിളിലെ ചുംബനം
പിടയ്ക്കുന്ന ഹൃദയത്തിന്റെ
മിടിപ്പുകള്‍ തിരഞ്ഞൊരു
മഞ്ഞുതുള്ളി അരുകില്‍ ...
ഉള്ളിലെ തീക്കനല്‍
ഊതി തണുപ്പിക്കാന്‍
ആ തപ്തനിശ്വാസങ്ങള്‍
എന്നുമുണ്ടായിരുന്നെങ്കില്‍
കവിളിലെ ചുംബനം
പിടയ്ക്കുന്ന ഹൃദയത്തിന്റെ
മിടിപ്പുകള്‍ തിരഞ്ഞൊരു
മഞ്ഞുതുള്ളി അരുകില്‍ ...
ഉള്ളിലെ തീക്കനല്‍
ഊതി തണുപ്പിക്കാന്‍
ആ തപ്തനിശ്വാസങ്ങള്‍
എന്നുമുണ്ടായിരുന്നെങ്കില്‍
.
ReplyDelete