ഒരു കവിത ശ്രമം
ഷൂസിനടിയില്‍ ഒട്ടിപ്പിടിച്ച ച്യൂയിന്ഗം
എത്ര ഫ്ലഷ് ചെയ്താലും പോകാത്ത സിഗരെട്ടു കുറ്റി
കണ്ണാടിയുടെ പുറകിലെ മെര്‍ക്കുറി കോട്ടിങ്ങില്‍ വീണ പോറല്‍
സോര്‍സ് കോഡിലെ ബഗ്
ഇതിനെല്ലാം ഒരേ മുഖം മാത്രം ഓര്‍മയുടെ ..
ഷൂസിനടിയില്‍ ഒട്ടിപ്പിടിച്ച ച്യൂയിന്ഗം
എത്ര ഫ്ലഷ് ചെയ്താലും പോകാത്ത സിഗരെട്ടു കുറ്റി
കണ്ണാടിയുടെ പുറകിലെ മെര്‍ക്കുറി കോട്ടിങ്ങില്‍ വീണ പോറല്‍
സോര്‍സ് കോഡിലെ ബഗ്
ഇതിനെല്ലാം ഒരേ മുഖം മാത്രം ഓര്‍മയുടെ ..
No comments:
Post a Comment