നമ്മള്‍
സമുദ്രത്തിലെ
ദ്വീപുകളേപ്പോലെ
ഒരിക്കലും കണ്ടില്ലെങ്കിലും
ഏതോ തീരങ്ങളിൽ ആർത്തലച്ചു
പൊട്ടിത്തെറിഞ്ഞു മിന്നി മായുന്ന ജലകുമിളകള്‍
സമുദ്രത്തിലെ
ദ്വീപുകളേപ്പോലെ
ഒരിക്കലും കണ്ടില്ലെങ്കിലും
ഏതോ തീരങ്ങളിൽ ആർത്തലച്ചു
പൊട്ടിത്തെറിഞ്ഞു മിന്നി മായുന്ന ജലകുമിളകള്‍
No comments:
Post a Comment