കൊലപാതകി
ചെയ്തു ഞാന്‍ ഒരു കൊല .. മൂട്ടയെ കൊല്ലുന്ന പോലെ .. കൊതുകിനെ കൊല്ലുന്ന പോലെ
കൊന്നു ഞാന്‍.. കൊതി തീരും വരെ ..
വേറെ ആരേയുമല്ല .. ..
ചില ഭീരുക്കള്‍ പറഞ്ഞു .. ഭീരുത്വത്തിന്റെ ആത്മസ്വരൂപം .
ചില പ്രാന്തന്‍മാര്‍ പറഞ്ഞു .. ജീവിചിരിക്കുന്നതില്‍ ഉള്ള ആത്മരോഷം കൊണ്ട്
ബുജികള്‍ പറഞ്ഞു ജീവിതം എന്നാ പെന്‍ഡുലം വിധി ആട്ടി കളിക്കുമ്പോള്‍
വെറും ഒരു പെന്‍ഡുലം ആയി ജീവിക്കാത്ത ധീരന്‍ ..
സാധാ ജനം പറഞ്ഞു എന്തോ ആര്‍ക്കും
അറിയാത്ത ഭീകര സത്യങ്ങള്‍ മൂടിവെക്കാന്‍ ..
മനസിലാക്കാന്‍ പറ്റാതെ പോയ കാമുകിയും നിനച്ചു
അമ്മ പറഞ്ഞു എന്റെ കണ്ണ് നീര്‍ തോരതിരിക്കാന്‍ ..
അച്ഛന്‍ പറഞ്ഞു എന്നോടുള്ള വാശി തീര്‍ക്കാന്‍
ഞാന്‍ പറഞ്ഞു എന്തിനെന്നെനിക്കും അറിയില്ല

No comments:
Post a Comment